Surprise Me!

കദരംകൊണ്ടന്‍ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് | Filmibeat Malayalam

2018-11-07 475 Dailymotion

chiyan vikram's kadaramkondan first look poster<br />കമല്‍ഹാസന്റെ നിര്‍മ്മാണത്തില്‍ വിക്രം നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്. രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രം കമലിന്റെ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് വിക്രം എത്തുന്നത്.

Buy Now on CodeCanyon